---
title: "കോളയാട് വി. അല്‍ഫോണ്‍സാ ദേവാലയത്തിലെ തിരുനാളാഘോഷത്തിന് സമാപനമായി. "
english_title: "Kolayad Vs. Alphonsa Church has concluded the feast day. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134505/kolayad-vs-alphonsa-church-has-concluded-the-feast-day"
published_at: "2023-07-28T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3ddf57e1da_sfddgdhhdf.jpg"
keywords: []
---

# കോളയാട് വി. അല്‍ഫോണ്‍സാ ദേവാലയത്തിലെ തിരുനാളാഘോഷത്തിന് സമാപനമായി. 

> **Lead Summary:** കോളയാട് : തലശേരി അതിരൂപത തീര്‍ത്ഥാടക കേന്ദ്രമായ കോളയാട് വി. അല്‍ഫോണ്‍സാ ദേവാലയത്തിലെ തിരുനാളാഘോഷത്തിന് സമാപനമായി.വിശുദ്ധ കുര്‍ബാനക്കും പുതിയ പള്ളിയുടെ ശിലാ വെഞ്ചരിപ്പ് കര്‍മ്മത്തിനും തലശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

## Article Content

കോളയാട് : തലശേരി അതിരൂപത തീര്‍ത്ഥാടക കേന്ദ്രമായ കോളയാട് വി. അല്‍ഫോണ്‍സാ ദേവാലയത്തിലെ തിരുനാളാഘോഷത്തിന് സമാപനമായി.വിശുദ്ധ കുര്‍ബാനക്കും പുതിയ പള്ളിയുടെ ശിലാ വെഞ്ചരിപ്പ് കര്‍മ്മത്തിനും തലശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134505/kolayad-vs-alphonsa-church-has-concluded-the-feast-day)