---
title: "കേളകം ടൗണില്‍ പോലീസിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സിസിടിവി."
english_title: "CCTV under the leadership of police and voluntary organizations in Kelakam town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134515/cctv-under-the-leadership-of-police-and-voluntary-organizations-in-kelakam-town"
published_at: "2023-07-28T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3e41249043_xfxgfdgchg.jpg"
keywords: []
---

# കേളകം ടൗണില്‍ പോലീസിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സിസിടിവി.

> **Lead Summary:** **കേളകം: ** കേളകം ടൗണില്‍ പോലീസിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കേളകം ടൗണില്‍ രണ്ട് നൈറ്റ് വിഷന്‍ ക്യാമറകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനം. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് കേളകം എസ്എച്ച്ഒ ജാന്‍സി മാത്യു പറഞ്ഞു.

## Article Content

**കേളകം: ** കേളകം ടൗണില്‍ പോലീസിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കേളകം ടൗണില്‍ രണ്ട് നൈറ്റ് വിഷന്‍ ക്യാമറകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനം. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് കേളകം എസ്എച്ച്ഒ ജാന്‍സി മാത്യു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134515/cctv-under-the-leadership-of-police-and-voluntary-organizations-in-kelakam-town)