---
title: "#accdent | ഈരായിക്കൊല്ലിയിൽ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്"
english_title: "Erayikolly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134721/erayikolly"
published_at: "2023-07-29T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4deaa3ddc1_Picsart_23-07-29_15-07-18-071.jpg"
keywords: []
---

# #accdent | ഈരായിക്കൊല്ലിയിൽ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

> **Lead Summary:** **ഈരായിക്കൊല്ലി**: ഈരായിക്കൊല്ലിയിൽ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഈരായിക്കൊല്ലി സ്വദേശി പ്രജീഷിനാണ് പരിക്കേറ്റത്. പ്രജീഷിനെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ഈരായിക്കൊല്ലി**: ഈരായിക്കൊല്ലിയിൽ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഈരായിക്കൊല്ലി സ്വദേശി പ്രജീഷിനാണ് പരിക്കേറ്റത്. പ്രജീഷിനെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 10.30 ഓടെയായിരുന്നു അപകടം. ഈരായിക്കൊല്ലിയിൽ നിന്ന് പേരാവൂരിലേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ വരികയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134721/erayikolly)