---
title: "#RahulGandhi | ആയുർവേദ ചികിത്സകൾക്ക് ശേഷം രാഹുൽഗാന്ധി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നും മടങ്ങി"
english_title: "Rahul Gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134734/rahul-gandhi"
published_at: "2023-07-29T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4e92d2162e_Screenshot_2023-07-29-15-51-25-88_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #RahulGandhi | ആയുർവേദ ചികിത്സകൾക്ക് ശേഷം രാഹുൽഗാന്ധി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നും മടങ്ങി

> **Lead Summary:** **മലപ്പുറം**: ആയുർവേദ ചികിത്സകൾക്ക് ശേഷം രാഹുൽഗാന്ധി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നും മടങ്ങി. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധ ഉദ്യാനത്തിൽ അശോകമരതൈ നട്ടതിനുശേഷമാണ് രാഹുൽ മടങ്ങിയത്.

## Article Content

**മലപ്പുറം**: ആയുർവേദ ചികിത്സകൾക്ക് ശേഷം രാഹുൽഗാന്ധി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നും മടങ്ങി. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധ ഉദ്യാനത്തിൽ അശോകമരതൈ നട്ടതിനുശേഷമാണ് രാഹുൽ മടങ്ങിയത്.

ഈ മാസം ഇരുപത്തിയൊന്നാം തീയതി ആയിരുന്നു രാഹുൽ ചികിത്സകൾക്കായി കോട്ടയ്ക്കൽ എത്തിയത്. കാൽ മുട്ട് വേദനയ്ക്ക് ആണ് രാഹുൽ ഗാന്ധി ചികിത്സ തേടിയത്. ഇന്ന് വൈകുന്നേരം നെടുമ്പാശ്ശേരിയിൽ നിന്നാണ് രാഹുൽ ഡൽഹിയിലേക്ക് തിരിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134734/rahul-gandhi)