---
title: "മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഐ.ജി. ലക്ഷ്മണ്‍. "
english_title: "I.G. made serious allegations against the Chief Minister's office. Laxman. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134801/ig-made-serious-allegations-against-the-chief-ministers-office-laxman"
published_at: "2023-07-29T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5308f029bf_dgdfhshhd.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഐ.ജി. ലക്ഷ്മണ്‍. 

> **Lead Summary:** മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഐ.ജി. ലക്ഷ്മണ്‍. മുഖ്യമന്ത്രിയുടെ ഒാഫിസില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക ഇടപാടുകളില്‍ ഒത്തുതീര്‍പ്പുകളും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നു. ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച കേസുകളില്‍ േപാലും പ്രശ്നപരിഹാരം നടത്തി. ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

## Article Content

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഐ.ജി. ലക്ഷ്മണ്‍. മുഖ്യമന്ത്രിയുടെ ഒാഫിസില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക ഇടപാടുകളില്‍ ഒത്തുതീര്‍പ്പുകളും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നു. ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച കേസുകളില്‍ േപാലും പ്രശ്നപരിഹാരം നടത്തി. ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

updating.....

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134801/ig-made-serious-allegations-against-the-chief-ministers-office-laxman)