---
title: "കണ്ണൂർ ജില്ലയില്‍ 231 പേര്‍ക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur nov 29"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13481/covid-19-update-kannur-nov-29"
published_at: "2021-11-29T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4c8ec9a463_images - 2021-11-29T180443.855.jpeg"
keywords: []
---

# കണ്ണൂർ ജില്ലയില്‍ 231 പേര്‍ക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ : ജില്ലയില്‍ 231 പേര്‍ക്ക് തിങ്കള്‍ (നവംബര്‍ 29) കൊവിഡ് സ്ഥിരീകരിച്ചു.

## Article Content

കണ്ണൂർ : ജില്ലയില്‍ 231 പേര്‍ക്ക് തിങ്കള്‍ (നവംബര്‍ 29) കൊവിഡ് സ്ഥിരീകരിച്ചു.

അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 285446 ആയി.

തിങ്കളാഴ്ച 367 പേര്‍ രോഗമുക്തി നേടി. 2101 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2274769 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13481/covid-19-update-kannur-nov-29)