---
title: "ലോട്ടറി വ്യാപാരി കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Lottery dealer hanged inside shop "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134933/lottery-dealer-hanged-inside-shop"
published_at: "2023-07-30T11:40:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5ff257980f_jgghjgjf.jpg"
keywords: []
---

# ലോട്ടറി വ്യാപാരി കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **കൽപ്പറ്റ: **ലോട്ടറി വ്യാപാരി കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കമ്പളക്കാട് ടൗണിൽ 10 വർഷമായി എം.എ. ലോട്ടറി എന്ന സ്ഥാപനം നടത്തിവരുന്ന സുകുമാരൻ നായർഇന്ന് രാവിലെ കടയുടെ ഉള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കമ്പളക്കാട് പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

## Article Content

**കൽപ്പറ്റ: **ലോട്ടറി വ്യാപാരി കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കമ്പളക്കാട് ടൗണിൽ 10 വർഷമായി എം.എ. ലോട്ടറി എന്ന സ്ഥാപനം നടത്തിവരുന്ന സുകുമാരൻ നായർഇന്ന് രാവിലെ കടയുടെ ഉള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കമ്പളക്കാട് പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134933/lottery-dealer-hanged-inside-shop)