---
title: "തലപ്പുഴ ഗവ.യു.പി സ്‌കൂളില്‍ എസ്എസ്‌കെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം"
english_title: "Inauguration of toilet block constructed with SSK funds at Thalapuzha Govt.UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134939/inauguration-of-toilet-block-constructed-with-ssk-funds-at-thalapuzha-govtup-school"
published_at: "2023-07-30T11:54:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c6021ae0844_czdvgzgbxhb.jpg"
keywords: []
---

# തലപ്പുഴ ഗവ.യു.പി സ്‌കൂളില്‍ എസ്എസ്‌കെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം

> **Lead Summary:** **തലപ്പുഴ: **തലപ്പുഴ ഗവ.യു.പി സ്‌കൂളില്‍ എസ്എസ്‌കെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി നിര്‍വഹിച്ചു. നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്കായി പിടിഎ കമ്മിറ്റി സമാഹരിച്ച പഠനോപകരണങ്ങളുടെ കൈമാറ്റവും തദവസരത്തില്‍ നടന്നു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ലൈജി തോമസ്, പിടിഎ പ്രസിഡന്റ് ജാഫര്‍ സാദിഖ്, പ്രധാനാധ്യാപകന്‍ തോമസ് ആന്റണി, സീനിയര്‍ അസിസ്റ്റന്റ് ദേവകി വി.എ തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**തലപ്പുഴ: **തലപ്പുഴ ഗവ.യു.പി സ്‌കൂളില്‍ എസ്എസ്‌കെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി നിര്‍വഹിച്ചു. നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്കായി പിടിഎ കമ്മിറ്റി സമാഹരിച്ച പഠനോപകരണങ്ങളുടെ കൈമാറ്റവും തദവസരത്തില്‍ നടന്നു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ലൈജി തോമസ്, പിടിഎ പ്രസിഡന്റ് ജാഫര്‍ സാദിഖ്, പ്രധാനാധ്യാപകന്‍ തോമസ് ആന്റണി, സീനിയര്‍ അസിസ്റ്റന്റ് ദേവകി വി.എ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134939/inauguration-of-toilet-block-constructed-with-ssk-funds-at-thalapuzha-govtup-school)