---
title: "എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഇരിട്ടി ഏരിയ സമ്മേളനം"
english_title: "NREG Workers Union Iriti Area Conference "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134945/nreg-workers-union-iriti-area-conference"
published_at: "2023-07-30T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c6041fe450e_fddgdfgf.jpg"
keywords: []
---

# എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഇരിട്ടി ഏരിയ സമ്മേളനം

> **Lead Summary:** **ഇരിട്ടി: **എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഇരിട്ടി ഏരിയ സമ്മേളനം കോളിക്കടവിൽ വച്ച് നടന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ എൻ പത്മാവതി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ദാമോദരൻ, പായം ലോക്കൽ സെക്രട്ടറി എം സുമേഷ്, പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് അഡ്വ.എം വിനോദ് കുമാർ, ഇ സജീവൻ, എ കെ രവി എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി: **എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഇരിട്ടി ഏരിയ സമ്മേളനം കോളിക്കടവിൽ വച്ച് നടന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ എൻ പത്മാവതി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ദാമോദരൻ, പായം ലോക്കൽ സെക്രട്ടറി എം സുമേഷ്, പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് അഡ്വ.എം വിനോദ് കുമാർ, ഇ സജീവൻ, എ കെ രവി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134945/nreg-workers-union-iriti-area-conference)