---
title: "കേരള പ്രവാസി സംഘം പായം വില്ലേജ് കൺവെൻഷൻ നടന്നു."
english_title: "Kerala Pravasi Sangam Payam Village Convention was held. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134950/kerala-pravasi-sangam-payam-village-convention-was-held"
published_at: "2023-07-30T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c606e59ff43_payam_apncdsv.jpg"
keywords: []
---

# കേരള പ്രവാസി സംഘം പായം വില്ലേജ് കൺവെൻഷൻ നടന്നു.

> **Lead Summary:** **പായം: **കേരള പ്രവാസി സംഘം പായം വില്ലേജ് കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു. വിമൽ കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് അഡ്വ.വിനോദ് കുമാർ, കെ ധനേഷ്, സുരേഷ് ബാബു, വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു

## Article Content

**പായം: **കേരള പ്രവാസി സംഘം പായം വില്ലേജ് കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു. വിമൽ കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് അഡ്വ.വിനോദ് കുമാർ, കെ ധനേഷ്, സുരേഷ് ബാബു, വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134950/kerala-pravasi-sangam-payam-village-convention-was-held)