---
title: "കാറിൽ കടത്തുകയായിരുന്ന 23 ലിറ്റർ മദ്യം പിടികൂടി"
english_title: "23 liters of liquor was seized in the car "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134962/23-liters-of-liquor-was-seized-in-the-car"
published_at: "2023-07-30T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c61047c6d94_madhyma_pidikudi.jpg"
keywords: []
---

# കാറിൽ കടത്തുകയായിരുന്ന 23 ലിറ്റർ മദ്യം പിടികൂടി

> **Lead Summary:** തളിപ്പറമ്പ് : തളിപ്പറമ്പ് എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ രാജേന്ദ്രൻ കെ.കെ യും പാർട്ടിയും ചേർന്ന് ധർമ്മശാല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് താലൂക്കിൽ ആന്തൂർ അംശം ദേശത്ത് കുഴിച്ചാൽ എന്ന സ്ഥലത്ത് വെച്ച് KL. 59.D.1311 കാറിൽ കടത്തുകയായിരുന്ന 23 ലിറ്റർ പുതുച്ചേരി മദ്യം സഹിതം നവീൻ കൊ.വി (വയസ്സ് 47/23) ട/o കുഞ്ഞിരാമൻ, കുറ്റിപ്രത്ത് വീട്ടിൽ, ധർമ്മശാല താമസം, കാനൂൽ അംശം മൊറാഴ ദേശം തളിപ്പറമ്പ് താലൂക്ക് എന്നയാളുടെ പേരിൽ കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസ്സർമാരായ ഉല്ലാസ് ജോസ്, ശ്യാം രാജ്.എം.വി, റെനിൽ കൃഷ്ണൻ. പി.പി, എക്സൈസ് ഡ്രൈവർ അനിൽ കുമാർ സി.വി എന്നിവർ പങ്കെടുത്തു.

## Article Content

തളിപ്പറമ്പ് : തളിപ്പറമ്പ് എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ രാജേന്ദ്രൻ കെ.കെ യും പാർട്ടിയും ചേർന്ന് ധർമ്മശാല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് താലൂക്കിൽ ആന്തൂർ അംശം ദേശത്ത് കുഴിച്ചാൽ എന്ന സ്ഥലത്ത് വെച്ച് KL. 59.D.1311 കാറിൽ കടത്തുകയായിരുന്ന 23 ലിറ്റർ പുതുച്ചേരി മദ്യം സഹിതം നവീൻ കൊ.വി (വയസ്സ് 47/23) ട/o കുഞ്ഞിരാമൻ, കുറ്റിപ്രത്ത് വീട്ടിൽ, ധർമ്മശാല താമസം, കാനൂൽ അംശം മൊറാഴ ദേശം തളിപ്പറമ്പ് താലൂക്ക് എന്നയാളുടെ പേരിൽ കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസ്സർമാരായ ഉല്ലാസ് ജോസ്, ശ്യാം രാജ്.എം.വി, റെനിൽ കൃഷ്ണൻ. പി.പി, എക്സൈസ് ഡ്രൈവർ അനിൽ കുമാർ സി.വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134962/23-liters-of-liquor-was-seized-in-the-car)