---
title: "കാക്കയങ്ങാട് ജവാന്‍ മുക്ക് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി"
english_title: "Kakkayangad Jawan Muk Congress Unit Committee Oommen Chandy commemorated #kakkayangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134988/kakkayangad-jawan-muk-congress-unit-committee-oommen-chandy-commemorated-kakkayangad"
published_at: "2023-07-30T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c623052994a_dfxgdfh.jpg"
keywords: []
---

# കാക്കയങ്ങാട് ജവാന്‍ മുക്ക് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

> **Lead Summary:** **കാക്കയങ്ങാട്: **കാക്കയങ്ങാട് ജവാന്‍ മുക്ക് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി.സ്മൃതി സായാഹ്നം എന്ന പേരില്‍ നടത്തിയ അനുസ്മരണം എംഎല്‍എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**കാക്കയങ്ങാട്: **കാക്കയങ്ങാട് ജവാന്‍ മുക്ക് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി.സ്മൃതി സായാഹ്നം എന്ന പേരില്‍ നടത്തിയ അനുസ്മരണം എംഎല്‍എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134988/kakkayangad-jawan-muk-congress-unit-committee-oommen-chandy-commemorated-kakkayangad)