---
title: "കണ്ടപ്പുനം കൈരളി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ കണ്ടപ്പുനം ടൗണ്‍ ശുചീകരിച്ചു"
english_title: "Kandappunam town was cleaned under the leadership of Kandappunam Kairali Swashraya Sangh "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135023/kandappunam-town-was-cleaned-under-the-leadership-of-kandappunam-kairali-swashraya-sangh"
published_at: "2023-07-30T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c64fcecb608_zczxdgxfgxf.jpg"
keywords: []
---

# കണ്ടപ്പുനം കൈരളി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ കണ്ടപ്പുനം ടൗണ്‍ ശുചീകരിച്ചു

> **Lead Summary:** **കൊട്ടിയൂർ:** കണ്ടപ്പുനം കൈരളി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ കണ്ടപ്പുനം ടൗണ്‍ ശുചീകരിച്ചു.ടൗണിലെ ഓവുചാലുകള്‍ നവീകരിച്ചാണ് സ്വാശ്രയ സംഘത്തിലെ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തി നടത്തിയത്.സംഘം പ്രസിഡന്റ് ജോസ് വെട്ടിക്കുഴി നേതൃത്വം നല്‍കി.

## Article Content

**കൊട്ടിയൂർ:** കണ്ടപ്പുനം കൈരളി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ കണ്ടപ്പുനം ടൗണ്‍ ശുചീകരിച്ചു.ടൗണിലെ ഓവുചാലുകള്‍ നവീകരിച്ചാണ് സ്വാശ്രയ സംഘത്തിലെ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തി നടത്തിയത്.സംഘം പ്രസിഡന്റ് ജോസ് വെട്ടിക്കുഴി നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135023/kandappunam-town-was-cleaned-under-the-leadership-of-kandappunam-kairali-swashraya-sangh)