---
title: "വെ​ട്ടി​ക്കൊ​ണ്ടി​രു​ന്ന പു​ളി​മ​രം വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു."
english_title: "The housewife died when the tamarind tree she was cutting fell down. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135078/the-housewife-died-when-the-tamarind-tree-she-was-cutting-fell-down"
published_at: "2023-07-30T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c68e942396a_gvjmiubkj.jpg"
keywords: []
---

# വെ​ട്ടി​ക്കൊ​ണ്ടി​രു​ന്ന പു​ളി​മ​രം വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു.

> **Lead Summary:** **കോ​ട്ട​യം:** പ​ള്ള​ത്ത് വെ​ട്ടി​ക്കൊ​ണ്ടി​രു​ന്ന പു​ളി​മ​രം വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. മ​ലേ​പ്പ​റ​ന്പി​ൽ മേ​രി​ക്കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പം നി​ന്ന ഷേ​ർ​ളി, സ്മി​ത എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ ചി​കി​ത്സ തേ​ടി.

## Article Content

**കോ​ട്ട​യം:** പ​ള്ള​ത്ത് വെ​ട്ടി​ക്കൊ​ണ്ടി​രു​ന്ന പു​ളി​മ​രം വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. മ​ലേ​പ്പ​റ​ന്പി​ൽ മേ​രി​ക്കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പം നി​ന്ന ഷേ​ർ​ളി, സ്മി​ത എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ ചി​കി​ത്സ തേ​ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135078/the-housewife-died-when-the-tamarind-tree-she-was-cutting-fell-down)