---
title: " വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135120/died"
published_at: "2023-07-31T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c6fa39d9346_Screenshot_20230731-052509.png"
keywords: []
---

#  വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു

> **Lead Summary:** **കാസർകോട്**: കാസർകോട് ചെറുവത്തൂരിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. കസബ അടുക്കത്ത്ബയലിലെ പാടൻ പ്രസന്നൻ ആണ് മരിച്ചത്. മറ്റൊരു മത്സ്യത്തൊഴിലാളിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

## Article Content

**കാസർകോട്**: കാസർകോട് ചെറുവത്തൂരിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. കസബ അടുക്കത്ത്ബയലിലെ പാടൻ പ്രസന്നൻ ആണ് മരിച്ചത്. മറ്റൊരു മത്സ്യത്തൊഴിലാളിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റ പ്രസന്നനെ ഗുരുതരനിലയിൽ കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135120/died)