---
title: "#kaserkod | കോഴി ഫാമിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135121/died"
published_at: "2023-07-31T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c6fb502740f_Screenshot_20230731-053128.png"
keywords: []
---

# #kaserkod | കോഴി ഫാമിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **കാസർകോട്**: കാസർകോട് വെള്ളരിക്കുണ്ട് പരപ്പ- പയാളം കോഴി ഫാമിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. കണിപറമ്പിൽ റോയി ആണ് മരിച്ചത്. വൈകീട്ട് ഭാര്യ കോഴി ഫാമിൽ എത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന റോയിയെ ആണ് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോ‍‍ർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും.

## Article Content

**കാസർകോട്**: കാസർകോട് വെള്ളരിക്കുണ്ട് പരപ്പ- പയാളം കോഴി ഫാമിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. കണിപറമ്പിൽ റോയി ആണ് മരിച്ചത്. വൈകീട്ട് ഭാര്യ കോഴി ഫാമിൽ എത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന റോയിയെ ആണ് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോ‍‍ർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135121/died)