---
title: "വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135163/walkininterview"
published_at: "2023-07-31T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c731b535344_download_(2).jpeg"
keywords: []
---

# വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു

> **Lead Summary:** മൃഗസംരക്ഷണ വകുപ്പ് കണ്ണൂർ, കൂത്തുപറമ്പ് ബ്ലോക്കുകളിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് മണി വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താൽപര്യമുള്ളവർ കെവിസി രജിസ്ട്രേഷൻ, ബിരുദം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂലൈ 31ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700267. 

## Article Content

മൃഗസംരക്ഷണ വകുപ്പ് കണ്ണൂർ, കൂത്തുപറമ്പ് ബ്ലോക്കുകളിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് മണി വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താൽപര്യമുള്ളവർ കെവിസി രജിസ്ട്രേഷൻ, ബിരുദം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂലൈ 31ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700267. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135163/walkininterview)