---
title: "#peravoor | പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135238/peravoor"
published_at: "2023-07-31T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7628eb32d0_PicsArt_07-31-12.53.30.jpg"
keywords: []
---

# #peravoor | പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി

> **Lead Summary:** പേരാവൂർ : മണിപ്പൂർ കലാപം അവസാനിപ്പിക്കുക, കുറ്റവാളികൾക്കെതിര നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുയർത്തി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. പേരാവൂർ ടൗണിൽ നടന്ന പ്രകടനത്തിനു ശേഷം പ്രതിഷേധ കൂട്ടായ്മ കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ : മണിപ്പൂർ കലാപം അവസാനിപ്പിക്കുക, കുറ്റവാളികൾക്കെതിര നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുയർത്തി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. പേരാവൂർ ടൗണിൽ നടന്ന പ്രകടനത്തിനു ശേഷം പ്രതിഷേധ കൂട്ടായ്മ കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് പി.തങ്കപ്പൻ മാസ്റ്റർ അധ്യക്ഷനായിരുന്നു' ബ്ലോക്ക് സെക്രട്ടറി വി.പി.ഗീത, പൊന്നമ്മ കുഞ്ഞമ്മ, എം.വി.മുരളീധരൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135238/peravoor)