---
title: "#Peravoor | പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135242/peravoor"
published_at: "2023-07-31T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7648f18fe2_IMG-20230731-WA0073.jpg"
keywords: []
---

# #Peravoor | പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **പേരാവൂർ**: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ, കണ്ണവം പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി. രാഷ്ട്രീയ പകപോക്കൽ, കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നു, മാധ്യമപ്രവർത്തകരെ വേട്ടയാടുന്നു തുടങ്ങി നിരവധി വിഷയങ്ങൾ ആരോപിച്ചാണ് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തിയത്.

## Article Content

**പേരാവൂർ**: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ, കണ്ണവം പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി. രാഷ്ട്രീയ പകപോക്കൽ, കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നു, മാധ്യമപ്രവർത്തകരെ വേട്ടയാടുന്നു തുടങ്ങി നിരവധി വിഷയങ്ങൾ ആരോപിച്ചാണ് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തിയത്.

പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോയുടെ അധ്യക്ഷതയിൽ കെപിസിസി അംഗം ചാക്കോ പാലക്കോടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135242/peravoor)