---
title: "പ്രതിഷേധ മാർച്ച് നടത്തി"
english_title: "A protest march was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135244/a-protest-march-was-held"
published_at: "2023-07-31T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c76723b8ebe_PicsArt_07-31-01.12.40.jpg"
keywords: []
---

# പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തുന്ന പിണറായി സർക്കാരിന്റെ പോലീസ് നയത്തിനെതിരെ കെ പി സി സി ആഹ്വാനം പ്രകാരം കണ്ണുർ അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയതു.

## Article Content

കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തുന്ന പിണറായി സർക്കാരിന്റെ പോലീസ് നയത്തിനെതിരെ കെ പി സി സി ആഹ്വാനം പ്രകാരം കണ്ണുർ അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയതു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135244/a-protest-march-was-held)