---
title: "റെയിൽവേ യാത്രാനുകൂല്യം  പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം "
english_title: "Agitation demanding restoration of railway travel allowance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135321/agitation-demanding-restoration-of-railway-travel-allowance"
published_at: "2023-07-31T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7a06c97ac2_Screenshot_2023-07-31-17-11-51-88_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# റെയിൽവേ യാത്രാനുകൂല്യം  പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം 

> **Lead Summary:** **കണ്ണൂർ**: കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവേ യാത്രാനുകൂല്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് കേരള സീനിയർ സിറ്റിസൺ ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.

## Article Content

**കണ്ണൂർ**: കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവേ യാത്രാനുകൂല്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് കേരള സീനിയർ സിറ്റിസൺ ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രൊഫസർ വി ഡി ജോസഫ് അധ്യക്ഷനായി. സി കെ രഘുനാഥൻ, അഗസ്റ്റിൻ കുളത്തൂർ, റിട്ടയേഡ് മേജർ ജനറൽ ടി പത്മിനി, എം ടി ഭട്ടതിരിപ്പാട് , അബ്രഹാം തോണക്കര, ടി ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135321/agitation-demanding-restoration-of-railway-travel-allowance)