---
title: "ജാ​മ്യ​മെ​ടു​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഗ്രോ ​വാ​സു."
english_title: "Human rights activist Gro Vasu reiterated that he will not take bail. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135357/human-rights-activist-gro-vasu-reiterated-that-he-will-not-take-bail"
published_at: "2023-07-31T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7cb0925a63_hgjbjbjkkk.jpg"
keywords: []
---

# ജാ​മ്യ​മെ​ടു​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഗ്രോ ​വാ​സു.

> **Lead Summary:** **കോ​ഴി​ക്കോ​ട്: **എ​ന്തു പ​റ​ഞ്ഞാ​ലും, ആ​രു പ​റ​ഞ്ഞാ​ലും താ​ൻ ജാ​മ്യ​മെ​ടു​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഗ്രോ ​വാ​സു. നി​ല​ന്പൂ​ർ ക​രു​ളാ​യി​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഗ്രോ ​വാ​സു സു​ഹൃ​ത്തു​ക്ക​ളെ​യാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

## Article Content

**കോ​ഴി​ക്കോ​ട്: **എ​ന്തു പ​റ​ഞ്ഞാ​ലും, ആ​രു പ​റ​ഞ്ഞാ​ലും താ​ൻ ജാ​മ്യ​മെ​ടു​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഗ്രോ ​വാ​സു. നി​ല​ന്പൂ​ർ ക​രു​ളാ​യി​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഗ്രോ ​വാ​സു സു​ഹൃ​ത്തു​ക്ക​ളെ​യാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135357/human-rights-activist-gro-vasu-reiterated-that-he-will-not-take-bail)