---
title: "കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം"
english_title: "Apply for courses #courses "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135359/apply-for-courses-courses"
published_at: "2023-07-31T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7cdffbc49f_jhbjk.jpg"
keywords: []
---

# കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

> **Lead Summary:**  സി-ഡിറ്റിന്റെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി, ഡിടിപി, ഓഫീസ് ഓട്ടോമേഷന്‍, എംഎസ് ഓഫീസ്, അക്കൗണ്ടിങ്ങ് എന്നീ കോഴ്സുകള്‍ക്ക് എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പൈഥണ്‍, സി പ്രോഗ്രാമിങ് എന്നീ കോഴ്സുകളില്‍ പരിശീലനവും നല്‍കും. എസ് സി/എസ് ടി, ബി പി എല്‍ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ മേലേ ചൊവ്വ സി-ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 9947763222.

## Article Content

 സി-ഡിറ്റിന്റെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി, ഡിടിപി, ഓഫീസ് ഓട്ടോമേഷന്‍, എംഎസ് ഓഫീസ്, അക്കൗണ്ടിങ്ങ് എന്നീ കോഴ്സുകള്‍ക്ക് എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പൈഥണ്‍, സി പ്രോഗ്രാമിങ് എന്നീ കോഴ്സുകളില്‍ പരിശീലനവും നല്‍കും. എസ് സി/എസ് ടി, ബി പി എല്‍ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ മേലേ ചൊവ്വ സി-ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 9947763222.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135359/apply-for-courses-courses)