---
title: "വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ചൊവ്വാഴ്ച ജില്ലയില്‍"
english_title: "Education minister today at kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13539/education-minister-today-at-kannur"
published_at: "2021-11-30T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5920ae62a2_images - 2021-11-30T082249.076.jpeg"
keywords: []
---

# വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ചൊവ്വാഴ്ച ജില്ലയില്‍

> **Lead Summary:** കണ്ണൂര്‍ :പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചൊവ്വാഴ്ച ( നവംബര്‍ 30) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

## Article Content

കണ്ണൂര്‍ :പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചൊവ്വാഴ്ച ( നവംബര്‍ 30) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ഉച്ചക്ക് രണ്ട് മണി: ചുണ്ടങ്ങാപൊയില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം. വൈകിട്ട് 3.30: ഒ ചന്തുമേനോന്‍ സ്മാരക വലിയ മാടാവില്‍ ഗവ. യുപി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം, 4.30: തലശ്ശേരി നഗരസഭ പ്രതീക്ഷോത്സവം ഉദ്ഘാടനം- ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നീ പരിപാടികളിലാണ് മന്ത്രി പങ്കെടുക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13539/education-minister-today-at-kannur)