---
title: "#vacancy | ബിരുദാനന്തര ബിരുദ പ്രവേശനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135437/vacancy"
published_at: "2023-08-01T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c86971cdbff_download_(1).png"
keywords: []
---

# #vacancy | ബിരുദാനന്തര ബിരുദ പ്രവേശനം

> **Lead Summary:** ഐ എച്ച് ആര്‍ ഡിയുടെ ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ എം കോം ഫിനാന്‍സ്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളില്‍ ഒഴിവുണ്ട്. എസ് സി/എസ് ടി/ഒ ഇ സി/ഒ ബി സി(എച്ച്) എന്നീ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 8547005052, 9447596129. 

## Article Content

ഐ എച്ച് ആര്‍ ഡിയുടെ ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ എം കോം ഫിനാന്‍സ്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളില്‍ ഒഴിവുണ്ട്. എസ് സി/എസ് ടി/ഒ ഇ സി/ഒ ബി സി(എച്ച്) എന്നീ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 8547005052, 9447596129. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135437/vacancy)