---
title: "#Nedumbassery | നെടുമ്പാശ്ശേരിയിൽ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി: യുവതി പിടിയിൽ"
english_title: "Fake bomb threat on plane in Nedumbassery; The woman is under arrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135471/fake-bomb-threat-on-plane-in-nedumbassery-the-woman-is-under-arrest"
published_at: "2023-08-01T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8912eed841_Screenshot_2023-08-01-10-21-48-89_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Nedumbassery | നെടുമ്പാശ്ശേരിയിൽ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി: യുവതി പിടിയിൽ

> **Lead Summary:** **കൊച്ചി**: നെടുമ്പാശ്ശേരിയിൽ നിന്നും മുംബൈയിലേക്കുള്ള വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. തൃശ്ശൂർ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്.

## Article Content

**കൊച്ചി**: നെടുമ്പാശ്ശേരിയിൽ നിന്നും മുംബൈയിലേക്കുള്ള വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. തൃശ്ശൂർ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്.

യുവതിയെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി. ഭീഷണിയെ തുടർന്ന് വിമാനം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135471/fake-bomb-threat-on-plane-in-nedumbassery-the-woman-is-under-arrest)