---
title: " #gasprice | പാചക വാതക വില കുറച്ചു "
english_title: "Oil companies lower #cooking #gas prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135482/oil-companies-lower-cooking-gas-prices"
published_at: "2023-08-01T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c89791b21a8_images.jpeg"
keywords: []
---

#  #gasprice | പാചക വാതക വില കുറച്ചു 

> **Lead Summary:** **ന്യൂഡൽഹി** : രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ കമ്പനികള്‍. വാണിജ്യാവശ്യത്തിന് ഉള്ള സിലിണ്ടറുകളുടെ വിലയില്‍ 99.75 രൂപയുടെ കുറവാണുണ്ടായത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. 

## Article Content

**ന്യൂഡൽഹി** : രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ കമ്പനികള്‍. വാണിജ്യാവശ്യത്തിന് ഉള്ള സിലിണ്ടറുകളുടെ വിലയില്‍ 99.75 രൂപയുടെ കുറവാണുണ്ടായത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135482/oil-companies-lower-cooking-gas-prices)