---
title: "#neendakara | നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു"
english_title: "#Fishing boat sank in #Neendakara;  Rescue operations continue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135497/fishing-boat-sank-in-neendakara-rescue-operations-continue"
published_at: "2023-08-01T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c89c7fbc4a7_Picsart_23-08-01_11-17-17-036.jpg"
keywords: []
---

# #neendakara | നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

> **Lead Summary:** **കൊല്ലം** : കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യബന്ധത്തിനു ശേഷം മടങ്ങി വരുന്നതിനിടെയാണ് ബോട്ട് അപകടം നടന്നത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.

## Article Content

**കൊല്ലം** : കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യബന്ധത്തിനു ശേഷം മടങ്ങി വരുന്നതിനിടെയാണ് ബോട്ട് അപകടം നടന്നത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135497/fishing-boat-sank-in-neendakara-rescue-operations-continue)