---
title: "അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍; അഭിമുഖം"
english_title: "Interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135557/interview"
published_at: "2023-08-01T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8bf0bb94e0_images_(1).jpeg"
keywords: []
---

# അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍; അഭിമുഖം

> **Lead Summary:** തളിപ്പറമ്പ് അഡീഷണല്‍ – 2 ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ നടുവില്‍ ഗ്രാമപഞ്ചായത്തിലുളള അങ്കണവാടികളില്‍ ഒഴിവ് വരുന്ന വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനായുള്ള അഭിമുഖം ആഗസ്റ്റ് നാല്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 9.30 മുതല്‍ നടുവില്‍ പഞ്ചായത്ത് ഹാളില്‍ നടത്തും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവര്‍ തളിപ്പറമ്പ് അഡീഷണല്‍ – 2 ഐ സി ഡി എസ് ആലക്കോട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0460 2255128, 8281223990

## Article Content

തളിപ്പറമ്പ് അഡീഷണല്‍ – 2 ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ നടുവില്‍ ഗ്രാമപഞ്ചായത്തിലുളള അങ്കണവാടികളില്‍ ഒഴിവ് വരുന്ന വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനായുള്ള അഭിമുഖം ആഗസ്റ്റ് നാല്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 9.30 മുതല്‍ നടുവില്‍ പഞ്ചായത്ത് ഹാളില്‍ നടത്തും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവര്‍ തളിപ്പറമ്പ് അഡീഷണല്‍ – 2 ഐ സി ഡി എസ് ആലക്കോട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0460 2255128, 8281223990

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135557/interview)