---
title: "പനമരം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "Panamaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135586/panamaram"
published_at: "2023-08-01T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8d0e4b8eda_Picsart_23-08-01_15-00-41-338.jpg"
keywords: []
---

# പനമരം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** പനമരം: മാത്തൂര്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചെക്ക് ഡാമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പനമരം പോലീസും മാനന്തവാടി ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

## Article Content

പനമരം: മാത്തൂര്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചെക്ക് ഡാമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പനമരം പോലീസും മാനന്തവാടി ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135586/panamaram)