---
title: "#accident | തളിപ്പറമ്പിൽ ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135611/accident"
published_at: "2023-08-01T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8e2aec3432_IMG-20230801-WA0235.jpg"
keywords: []
---

# #accident | തളിപ്പറമ്പിൽ ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം

> **Lead Summary:**  **തളിപ്പറമ്പ്** : തളിപ്പറമ്പിൽ കുറ്റിക്കോൽ പാലത്തിന് സമീപം ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം.

## Article Content

 **തളിപ്പറമ്പ്** : തളിപ്പറമ്പിൽ കുറ്റിക്കോൽ പാലത്തിന് സമീപം ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം.

അപകടത്തിൽ ഡ്രൈവറും ലോഡിങ് തൊഴിലാളിയും രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135611/accident)