---
title: "#Iritty | പടിയൂർ ഗവ.ഹയർ സെക്കൻഡറി സകൂൾ ഡയാലിസിസ് സെന്ററിന് തുക കൈമാറി"
english_title: "The amount was handed over to Padiyour Govt. Higher Secondary School Dialysis Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135620/the-amount-was-handed-over-to-padiyour-govt-higher-secondary-school-dialysis-center"
published_at: "2023-08-01T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8e82f08dd7_Screenshot_2023-08-01-16-34-00-78_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Iritty | പടിയൂർ ഗവ.ഹയർ സെക്കൻഡറി സകൂൾ ഡയാലിസിസ് സെന്ററിന് തുക കൈമാറി

> **Lead Summary:**  **ഇരിട്ടി**: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിന് പടിയൂർ ഗവ.ഹയർ സെക്കൻഡറി സകൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സ്വരൂപിച്ച തുക ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത എറ്റുവാങ്ങി.

## Article Content

 **ഇരിട്ടി**: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിന് പടിയൂർ ഗവ.ഹയർ സെക്കൻഡറി സകൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സ്വരൂപിച്ച തുക ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത എറ്റുവാങ്ങി.

നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.സുരേഷ്,കനിവ് സൊസൈറ്റി ഭാരവാഹി അജയൻ പായം, പ്രധാന അധ്യാപിക എ ഡി ഓമന,കെ എം മുസ്തഫ, റൂബി.കെ.രാജൻ, കെ സെമിന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135620/the-amount-was-handed-over-to-padiyour-govt-higher-secondary-school-dialysis-center)