---
title: "പച്ചക്കറി തൈകള്‍ വിതരണം ചെയ്തു."
english_title: "Vegetable seedlings were distributed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135647/vegetable-seedlings-were-distributed"
published_at: "2023-08-01T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c90f09ddf75_sivsd.jpg"
keywords: []
---

# പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

> **Lead Summary:** കേളകം: 2023-24 വര്‍ഷത്തെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ മുഖേന പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ സുനിത രാജു വാത്യാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

കേളകം: 2023-24 വര്‍ഷത്തെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ മുഖേന പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ സുനിത രാജു വാത്യാട്ട് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135647/vegetable-seedlings-were-distributed)