---
title: "#wayanad | ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135734/wayanad"
published_at: "2023-08-02T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9a324dd00e_IMG-20230802-WA0014.jpg"
keywords: []
---

# #wayanad | ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു 

> **Lead Summary:** **വയനാട്**: എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എവുലിൻ അന്ന ഷിബുവിനെ വയനാട് പ്രസ്സ് ക്ലബ്ബ് ആദരിച്ചു. വയനാട് വിഷൻ ചാനൽ റിപ്പോർട്ടർ സി.വി ഷിബുവിൻ്റെയും ബിന്ദുവിൻ്റെയും മകളാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ ഒന്നാം വർഷ വി.എച്ച് 'എസ്.ഇ. വിദ്യാർത്ഥിയായ എവുലിൻ. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എം. ജെയിംസ് ഉപഹാരം സമർപ്പിച്ചു. നീനു മോഹൻ, ഒ.ടി. അബ്ദുൾ അസീസ്, ജോമോൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

**വയനാട്**: എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എവുലിൻ അന്ന ഷിബുവിനെ വയനാട് പ്രസ്സ് ക്ലബ്ബ് ആദരിച്ചു. വയനാട് വിഷൻ ചാനൽ റിപ്പോർട്ടർ സി.വി ഷിബുവിൻ്റെയും ബിന്ദുവിൻ്റെയും മകളാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ ഒന്നാം വർഷ വി.എച്ച് 'എസ്.ഇ. വിദ്യാർത്ഥിയായ എവുലിൻ. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എം. ജെയിംസ് ഉപഹാരം സമർപ്പിച്ചു. നീനു മോഹൻ, ഒ.ടി. അബ്ദുൾ അസീസ്, ജോമോൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135734/wayanad)