---
title: "രക്തസാക്ഷി ദിനാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. "
english_title: "Organized Martyrs Day and Remembrance Conference."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135756/organized-martyrs-day-and-remembrance-conference"
published_at: "2023-08-02T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9cd9a05532_Picsart_23-08-02_08-58-57-646.jpg"
keywords: []
---

# രക്തസാക്ഷി ദിനാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. 

> **Lead Summary:** **നെടുംപുറം ചാൽ: **പൂളക്കുറ്റി ഉരുൾപൊട്ടലിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നെടുമ്പുറംചാലിൽ രക്തസാക്ഷി ദിനാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ചടങ്ങിൽ ഷാജി കൈതക്കൽ, രാജു ജോസഫ്, ഫാദർ ജോസ് മുണ്ടക്കൽ, ഫാദർ മാർട്ടിൻ, ബിനു ജോൺ, ജോണി തോമസ്, റിൻസ് രാജു തുടങ്ങിയവരും മറ്റ് ജനകീയ സമിതി അംഗങ്ങളും പങ്കെടുത്തു.

## Article Content

**നെടുംപുറം ചാൽ: **പൂളക്കുറ്റി ഉരുൾപൊട്ടലിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നെടുമ്പുറംചാലിൽ രക്തസാക്ഷി ദിനാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ചടങ്ങിൽ ഷാജി കൈതക്കൽ, രാജു ജോസഫ്, ഫാദർ ജോസ് മുണ്ടക്കൽ, ഫാദർ മാർട്ടിൻ, ബിനു ജോൺ, ജോണി തോമസ്, റിൻസ് രാജു തുടങ്ങിയവരും മറ്റ് ജനകീയ സമിതി അംഗങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135756/organized-martyrs-day-and-remembrance-conference)