---
title: "#applynow  | ഡി സി എ കോഴ്സിന് അപേക്ഷിക്കാം"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135761/applynow"
published_at: "2023-08-02T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9d208ae1bd_images.png"
keywords: []
---

# #applynow  | ഡി സി എ കോഴ്സിന് അപേക്ഷിക്കാം

> **Lead Summary:**  സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി സി എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 21 വരെ പിഴ കൂടാതെയും 60 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ ഒന്നു വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി www.scoleklerala.org എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി ഒ തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ സ്പീഡ്/രജിസ്ട്രേഡ് തപാല്‍ മാര്‍ഗം ലഭ്യമാക്കണം. ഫോണ്‍: 0471 2342950, 2342271, 2342369. 

## Article Content

 സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി സി എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 21 വരെ പിഴ കൂടാതെയും 60 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ ഒന്നു വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി www.scoleklerala.org എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി ഒ തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ സ്പീഡ്/രജിസ്ട്രേഡ് തപാല്‍ മാര്‍ഗം ലഭ്യമാക്കണം. ഫോണ്‍: 0471 2342950, 2342271, 2342369. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135761/applynow)