---
title: "#Vacancy | അധ്യാപക നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135785/vacancy"
published_at: "2023-08-02T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9e64089a7d_download_(1).jpeg"
keywords: []
---

# #Vacancy | അധ്യാപക നിയമനം

> **Lead Summary:** നെരുവമ്പ്രം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് സി വിഭാഗത്തില്‍ ഓട്ടോമൊബൈല്‍ വൊക്കേഷണലില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് മൂന്നിന് രാവിലെ 10 മണി മുതല്‍ സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. 

## Article Content

നെരുവമ്പ്രം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് സി വിഭാഗത്തില്‍ ഓട്ടോമൊബൈല്‍ വൊക്കേഷണലില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് മൂന്നിന് രാവിലെ 10 മണി മുതല്‍ സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135785/vacancy)