---
title: "ഒ.കെ കുറ്റിക്കോൽ സ്മാരക നാടക അവാർഡ് സന്തോഷ് കീഴാറ്റൂരിന്"
english_title: "Santhoshkeezhattor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135851/santhoshkeezhattor"
published_at: "2023-08-02T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca130b7eba5_IMG-20230802-WA0048.jpg"
keywords: []
---

# ഒ.കെ കുറ്റിക്കോൽ സ്മാരക നാടക അവാർഡ് സന്തോഷ് കീഴാറ്റൂരിന്

> **Lead Summary:** പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ് മേഖലയുടെ മൂന്നാമത് ഒ.കെ കുറ്റിക്കോൽ സ്മാരക നാടക അവാർഡ് പ്രശസ്ത നാടക – സിനിമാ നടൻ സന്തോഷ് കീഴാറ്റൂരിന് ആഗസ്ത് 17 ന് തളിപ്പറമ്പിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വെച്ച് അവാർഡ് വിതരണം ചെയ്യും.ശില്പവും പതിനായിരം രൂപയും മംഗള പത്രവും അടങ്ങുന്നതാണ് അവാർഡ്

## Article Content

പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ് മേഖലയുടെ മൂന്നാമത് ഒ.കെ കുറ്റിക്കോൽ സ്മാരക നാടക അവാർഡ് പ്രശസ്ത നാടക – സിനിമാ നടൻ സന്തോഷ് കീഴാറ്റൂരിന് ആഗസ്ത് 17 ന് തളിപ്പറമ്പിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വെച്ച് അവാർഡ് വിതരണം ചെയ്യും.ശില്പവും പതിനായിരം രൂപയും മംഗള പത്രവും അടങ്ങുന്നതാണ് അവാർഡ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135851/santhoshkeezhattor)