---
title: "വ്യാപാരി ക്ഷേമ ബോര്‍ഡ് മെമ്പറായി വി.കെ.തുളസിദാസിനെ തെരഞ്ഞെടുത്തു "
english_title: "Vkthulasidas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135876/vkthulasidas"
published_at: "2023-08-02T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca22b6c88ce_Picsart_23-08-02_15-02-02-825.jpg"
keywords: []
---

# വ്യാപാരി ക്ഷേമ ബോര്‍ഡ് മെമ്പറായി വി.കെ.തുളസിദാസിനെ തെരഞ്ഞെടുത്തു 

> **Lead Summary:** **മാനന്തവാടി**: വ്യാപാരി ക്ഷേമ ബോര്‍ഡ് മെമ്പറായി മാനന്തവാടി സ്വദേശിയായ വി.കെ.തുളസിദാസിനെ തെരഞ്ഞെടുത്തു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും, വയനാട് ജില്ലാ സെക്രട്ടറിയുമാണ്. സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് ബോര്‍ഡ് ചെയര്‍മാന്‍.

## Article Content

**മാനന്തവാടി**: വ്യാപാരി ക്ഷേമ ബോര്‍ഡ് മെമ്പറായി മാനന്തവാടി സ്വദേശിയായ വി.കെ.തുളസിദാസിനെ തെരഞ്ഞെടുത്തു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും, വയനാട് ജില്ലാ സെക്രട്ടറിയുമാണ്. സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് ബോര്‍ഡ് ചെയര്‍മാന്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135876/vkthulasidas)