---
title: "വക്കം പുരുഷോത്തമന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി"
english_title: "Vakkam Purushothaman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135877/vakkam-purushothaman"
published_at: "2023-08-02T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca221e0c972_Picsart_23-08-02_14-56-06-464.jpg"
keywords: []
---

# വക്കം പുരുഷോത്തമന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

> **Lead Summary:** **പുല്‍പ്പള്ളി**: പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വക്കം പുരുഷോത്തമന്‍ അനുസ്മരണവും പുഷ്പാര്‍ച്ചയും നടത്തി. കെപിസിസി നിര്‍വ്വാഹക സമിതിയംഗം കെ.എല്‍. പൗലോസ്, എന്‍.യു ഉലഹന്നാന്‍, സി.പി കുര്യാക്കോസ്, ടി.പി ശശിധരന്‍ മാസറ്റര്‍, മണി പാമ്പനാല്‍, റെജി പുളിങ്കുന്നേല്‍, കെ.എം.എല്‍ദോസ്, കുര്യാച്ചന്‍ വട്ടക്കുന്നേല്‍, ടോമി തേക്കുമല, ജോയി വെള്ളാപ്പള്ളി, പി.വി. വര്‍ക്കി, ശോഭന സുകു, ജോളി നരിതൂക്കില്‍, സുചിത്ര , ഏലിക്കുട്ടി, മുകുന്ദന്‍, എല്‍ദോസ്, ഷിജോ, ജയമാലിനി, ജിനി ജോസഫ്, ഭാമ മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

## Article Content

**പുല്‍പ്പള്ളി**: പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വക്കം പുരുഷോത്തമന്‍ അനുസ്മരണവും പുഷ്പാര്‍ച്ചയും നടത്തി. കെപിസിസി നിര്‍വ്വാഹക സമിതിയംഗം കെ.എല്‍. പൗലോസ്, എന്‍.യു ഉലഹന്നാന്‍, സി.പി കുര്യാക്കോസ്, ടി.പി ശശിധരന്‍ മാസറ്റര്‍, മണി പാമ്പനാല്‍, റെജി പുളിങ്കുന്നേല്‍, കെ.എം.എല്‍ദോസ്, കുര്യാച്ചന്‍ വട്ടക്കുന്നേല്‍, ടോമി തേക്കുമല, ജോയി വെള്ളാപ്പള്ളി, പി.വി. വര്‍ക്കി, ശോഭന സുകു, ജോളി നരിതൂക്കില്‍, സുചിത്ര , ഏലിക്കുട്ടി, മുകുന്ദന്‍, എല്‍ദോസ്, ഷിജോ, ജയമാലിനി, ജിനി ജോസഫ്, ഭാമ മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135877/vakkam-purushothaman)