---
title: "#warning | ജാഗ്രത വേണം:മുന്നറിയിപ്പുകൾ അവഗണിക്കരുത്"
english_title: "Do not ignore warnings"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135905/do-not-ignore-warnings"
published_at: "2023-08-02T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca3512cffac_Screenshot_2023-08-02-16-15-13-15_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #warning | ജാഗ്രത വേണം:മുന്നറിയിപ്പുകൾ അവഗണിക്കരുത്

> **Lead Summary:** **കണ്ണൂർ** : മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിൽ കുളിക്കാനെത്തുന്നവർ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കരുത്. മദ്യപിച്ചോ മറ്റ് ലഹരി പദാർഥങ്ങളുപയോഗിച്ചോ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങരുത്. അപകടപരമായും സാഹസികമായും ഫോട്ടോയും വീഡിയോയും എടുക്കരുത്.

## Article Content

**കണ്ണൂർ** : മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിൽ കുളിക്കാനെത്തുന്നവർ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കരുത്. മദ്യപിച്ചോ മറ്റ് ലഹരി പദാർഥങ്ങളുപയോഗിച്ചോ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങരുത്. അപകടപരമായും സാഹസികമായും ഫോട്ടോയും വീഡിയോയും എടുക്കരുത്.

കനത്ത മഴയുള്ള സമയങ്ങളിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നതും അപകടമുണ്ടാക്കും. വെള്ളം ശക്തിയായി വീഴുന്നതിന് തൊട്ടുതാഴെ നിൽക്കുന്നതും അപകടമാണ്.

വെള്ളച്ചാട്ടത്തിന് സമീപത്തെ പാറകളിൽ പിടിച്ച് താഴേക്ക് ഇറങ്ങാനോ മുകളിലേക്ക് കയറാനോ ശ്രമിക്കരുത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135905/do-not-ignore-warnings)