---
title: "റാഗിങ്ങിന് വിധേയനായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "The student who was subjected to ragging was admitted to the hospital  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135969/the-student-who-was-subjected-to-ragging-was-admitted-to-the-hospital"
published_at: "2023-08-02T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca675114b3d_tyuyrtu.jpg"
keywords: []
---

# റാഗിങ്ങിന് വിധേയനായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** **കുമ്പള:** കാസർകോട് റാഗിങ്ങിന് വിധേയനായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജി.എച്.എസ്.എസ് ബേക്കൂറിലെ പ്ലസ് വൺ വിദ്യാർഥി പെർമുദെയിലെ ഷമീമിനെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാർഥിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഷൂസ് ധരിച്ച് ക്ലാസിൽ വന്നത് ചോദ്യം ചെയ്ത് സീനിയർ വിദ്യാർഥികൾ അക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർഥി പറയുന്നു.

## Article Content

**കുമ്പള:** കാസർകോട് റാഗിങ്ങിന് വിധേയനായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജി.എച്.എസ്.എസ് ബേക്കൂറിലെ പ്ലസ് വൺ വിദ്യാർഥി പെർമുദെയിലെ ഷമീമിനെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാർഥിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഷൂസ് ധരിച്ച് ക്ലാസിൽ വന്നത് ചോദ്യം ചെയ്ത് സീനിയർ വിദ്യാർഥികൾ അക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർഥി പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135969/the-student-who-was-subjected-to-ragging-was-admitted-to-the-hospital)