---
title: "#busstrike  | കണ്ണൂർ – ഇരിക്കൂർ റൂട്ടിൽ വ്യാഴാഴ്ച ബസ് തൊഴിലാളികൾ പണിമുടക്കുന്നു. "
english_title: "Bus workers strike on Kannur-Irikur route on Thursday. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136010/bus-workers-strike-on-kannur-ikgur-route-on-thursday"
published_at: "2023-08-02T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca8d1dc9c1b_fgfhfhfg.jpg"
keywords: []
---

# #busstrike  | കണ്ണൂർ – ഇരിക്കൂർ റൂട്ടിൽ വ്യാഴാഴ്ച ബസ് തൊഴിലാളികൾ പണിമുടക്കുന്നു. 

> **Lead Summary:** **ഇരിക്കൂർ: **കണ്ണൂർ – ഇരിക്കൂർ റൂട്ടിൽ വ്യാഴാഴ്ച ബസ് തൊഴിലാളികൾ പണിമുടക്കുന്നു. കണ്ണൂർ – ഇരിക്കൂർ റൂട്ടിലോടുന്ന ശ്രീ ദീപം ബസ്സിലെ തൊഴിലാളികളെ അകാരണമായി മർദ്ദിച്ചതിനെതിരെ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇരിക്കൂർ ആയിപ്പുഴയിൽ വെച്ചാണ് തൊഴിലാളികളെ മർദ്ദിച്ചത്.

## Article Content

**ഇരിക്കൂർ: **കണ്ണൂർ – ഇരിക്കൂർ റൂട്ടിൽ വ്യാഴാഴ്ച ബസ് തൊഴിലാളികൾ പണിമുടക്കുന്നു. കണ്ണൂർ – ഇരിക്കൂർ റൂട്ടിലോടുന്ന ശ്രീ ദീപം ബസ്സിലെ തൊഴിലാളികളെ അകാരണമായി മർദ്ദിച്ചതിനെതിരെ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇരിക്കൂർ ആയിപ്പുഴയിൽ വെച്ചാണ് തൊഴിലാളികളെ മർദ്ദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136010/bus-workers-strike-on-kannur-ikgur-route-on-thursday)