---
title: "ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചതിനെ കുറിച്ച്  പ്രതികരിച്ച് കെ.സുധാകരൻ"
english_title: "KPCC President K Sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13602/kpcc-president-k-sudhakaran"
published_at: "2021-11-30T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5d8c5ad890_PicsArt_11-30-01.21.36.jpg"
keywords: []
---

# ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചതിനെ കുറിച്ച്  പ്രതികരിച്ച് കെ.സുധാകരൻ

> **Lead Summary:** കണ്ണൂർ: യു.ഡി.എഫ് യോഗത്തിൽ വിട്ടു നിൽക്കുന്നത് പാർട്ടിയോടുള്ള വെല്ലുവിളിയാണോയെന്നത് ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചോദിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു സുധാകരൻ '

## Article Content

കണ്ണൂർ: യു.ഡി.എഫ് യോഗത്തിൽ വിട്ടു നിൽക്കുന്നത് പാർട്ടിയോടുള്ള വെല്ലുവിളിയാണോയെന്നത് ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചോദിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു സുധാകരൻ '

കെ.പി.സി.സിക്ക് ആരോടും വ്യക്തി വൈരാഗ്യമോ അഭിപ്രായ ഭിന്നതയോയില്ല. കോൺഗ്രസിൽ എല്ലാ കാര്യത്തിലും അഭിപ്രായ ഭിന്നതകളുണ്ടായിട്ടുണ്ട്. പാർട്ടിയെ ഒറ്റക്കൊട്ടായി മുൻപോട്ടു കൊണ്ടു പോകും വിട്ടു നിൽക്കുന്നതിനെ കുറിച്ച് ഞാനല്ല മറുപടി പറയേണ്ടത് നിങ്ങൾ അവരോട് പോയി ചോദിക്കണം മമ്പറം ദിവാകരൻ ഉന്നയിച്ച ആരോപണങ്ങളോട് സുധാകരൻ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13602/kpcc-president-k-sudhakaran)