---
title: "ലയൺസ് ക്ലബ് ഇൻസ്റ്റാളേഷൻ പ്രോഗ്രം നടത്തി"
english_title: "Panamaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136033/panamaram"
published_at: "2023-08-03T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64caf13229f32_IMG-20230803-WA0006.jpg"
keywords: []
---

# ലയൺസ് ക്ലബ് ഇൻസ്റ്റാളേഷൻ പ്രോഗ്രം നടത്തി

> **Lead Summary:** **പനമരം**: പാം ഗ്രൂപ്പ് ലയൺസ് ക്ലബ്ബ് പനമരത്തിന്റെ ഈ വർഷത്തെ ഇൻസ്റ്റളേഷൻ പ്രോഗ്രാം ലയൺസ് ക്ലബ്ബിൽ നടന്നു അധ്യക്ഷനായി ക്ലബ് പ്രസിഡന്റ് നൗഷാദ് വി മുഖ്യ അതിഥിയായി ലയൺ ടൈറ്റസ് തോമസ്, സെക്രട്ടറി കെ എം ബിനോയി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച മൊമന്റോ വിതരണം ദേവദാസ് വാഴകണ്ടി നടത്തി.

## Article Content

**പനമരം**: പാം ഗ്രൂപ്പ് ലയൺസ് ക്ലബ്ബ് പനമരത്തിന്റെ ഈ വർഷത്തെ ഇൻസ്റ്റളേഷൻ പ്രോഗ്രാം ലയൺസ് ക്ലബ്ബിൽ നടന്നു അധ്യക്ഷനായി ക്ലബ് പ്രസിഡന്റ് നൗഷാദ് വി മുഖ്യ അതിഥിയായി ലയൺ ടൈറ്റസ് തോമസ്, സെക്രട്ടറി കെ എം ബിനോയി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച മൊമന്റോ വിതരണം ദേവദാസ് വാഴകണ്ടി നടത്തി.

ഭക്ഷണ കിറ്റ് വിതരണം രജിത്ത് വാഴയിൽ നടത്തി.റെജി മണ്ണോലി, സോൺ ചെയർമാൻ ഷാജൂ ഐകരുന്ന്, എം.സി. സെബാസ്റ്റ്യൻ, തോമസ് വലിയ പടിക്കൽ എന്നിവർ പ്രസംഗിച്ചു. അടുത്ത വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഡോ. ആൻവിൻ സെബാസ്റ്റ്യൻ അവതരിപ്പിച്ചു പുതിയ പ്രസിഡന്റായി നൗഷാദ് വരിയിലിനേയും സെക്രട്ടറിയായി ഡോ. ആൻവിൻ സെബാസ്റ്റ്യനും ട്രഷറായി കെ.എം ബിനോയി യും തെരെഞ്ഞെടുത്തു നന്ദി പ്രോഗ്രാം ഡയറക്റ്റർ സജീവൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136033/panamaram)