---
title: "#wayanad | ആം ആദ്മി പാർട്ടിക്ക് വയനാട് ജില്ലയിൽ പുതിയ ഭാരവാഹികൾ "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136063/wayanad"
published_at: "2023-08-03T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb2f0bb018d_Picsart_23-08-03_10-07-02-967.jpg"
keywords: []
---

# #wayanad | ആം ആദ്മി പാർട്ടിക്ക് വയനാട് ജില്ലയിൽ പുതിയ ഭാരവാഹികൾ 

> **Lead Summary:**  **കൽപ്പറ്റ**: ആം ആദ്മി പാർട്ടിക്ക് വയനാട് ജില്ലയിൽ പുതിയ ഭാരവാഹികൾ. കൽപ്പറ്റയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് -അജി കൊളോണിയ വൈസ് പ്രസിഡണ്ട് - ബാബു തചറോത്, ഷെറിൻ റോയ് ജനറൽ സെക്രട്ടറി- ഡോ.എ. ടി സുരേഷ് ജോ.സെക്രട്ടറിമാർ- ഗഫൂർ കോട്ടത്തറ, അജി എബ്രഹാം. ട്രഷറർ- മനു മത്തായി.

## Article Content

 **കൽപ്പറ്റ**: ആം ആദ്മി പാർട്ടിക്ക് വയനാട് ജില്ലയിൽ പുതിയ ഭാരവാഹികൾ. കൽപ്പറ്റയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് -അജി കൊളോണിയ വൈസ് പ്രസിഡണ്ട് - ബാബു തചറോത്, ഷെറിൻ റോയ് ജനറൽ സെക്രട്ടറി- ഡോ.എ. ടി സുരേഷ് ജോ.സെക്രട്ടറിമാർ- ഗഫൂർ കോട്ടത്തറ, അജി എബ്രഹാം. ട്രഷറർ- മനു മത്തായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136063/wayanad)