---
title: "സ്‌കോളര്‍ഷിപ്പോടെ ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി"
english_title: "Fashiondesigning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136093/fashiondesigning"
published_at: "2023-08-03T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb3b5405599_download_(12).jpeg"
keywords: []
---

# സ്‌കോളര്‍ഷിപ്പോടെ ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി

> **Lead Summary:** അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ കണ്ണൂര്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ഡിഗ്രി കോഴ്സില്‍ സീറ്റ് ഒഴിവ്. 50 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം. പ്രായപരിധി 25 വയസ്. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8301030362, 9995004269. 

## Article Content

അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ കണ്ണൂര്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ഡിഗ്രി കോഴ്സില്‍ സീറ്റ് ഒഴിവ്. 50 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം. പ്രായപരിധി 25 വയസ്. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8301030362, 9995004269. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136093/fashiondesigning)