---
title: "#Kanichar | കണിച്ചാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സ്ഥാനികൻ്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് പൂജയും പുഷ്പാര്‍ച്ചനയും നടത്തി"
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136123/kanichar"
published_at: "2023-08-03T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb546e4af69_Screenshot_2023-08-03-12-45-19-75_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Kanichar | കണിച്ചാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സ്ഥാനികൻ്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് പൂജയും പുഷ്പാര്‍ച്ചനയും നടത്തി

> **Lead Summary:**  **കണിച്ചാര്‍**: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സ്ഥാനികന്‍ മാടശേരി നാരായണന്‍ ശാന്തികളുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പൂജയും പുഷ്പാര്‍ച്ചനയും നടത്തി.

## Article Content

 **കണിച്ചാര്‍**: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സ്ഥാനികന്‍ മാടശേരി നാരായണന്‍ ശാന്തികളുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പൂജയും പുഷ്പാര്‍ച്ചനയും നടത്തി.

ക്ഷേത്രം മേല്‍ശാന്തി ശിവന്‍ ശാന്തികള്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. പ്രസിഡണ്ട് ജിതീഷ് പി. രാജ്,സെക്രട്ടറി മനു പി.ടി. കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണന്‍, സജീവന്‍,ഓമന, മക്കളായ രവി, നളിനി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136123/kanichar)