---
title: "#cherupuzha | മുൻ ഗവർണർ വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ചെറുപുഴയിൽ മൗനജാഥയും സർവ്വകക്ഷി അനുശോചനം സംഘടിപ്പിച്ചു"
english_title: "A silent march was also organized by all parties"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136159/a-silent-march-was-also-organized-by-all-parties"
published_at: "2023-08-03T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb6f87dd08f_Picsart_23-08-03_14-42-18-704.jpg"
keywords: []
---

# #cherupuzha | മുൻ ഗവർണർ വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ചെറുപുഴയിൽ മൗനജാഥയും സർവ്വകക്ഷി അനുശോചനം സംഘടിപ്പിച്ചു

> **Lead Summary:** **ചെറുപുഴ** :മുൻ ഗവർണർ വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ചെറുപുഴയിൽ മൗനജാഥയും സർവ്വകക്ഷി അനുശോചനം ചേർന്നു. കോൺഗ്രസ്‌ ചെറുപുഴ മണ്ഡലം പ്രസിഡന്റ്‌ ടി.പി.ചന്ദ്രൻ ആധ്യക്ഷത വഹിച്ചു. വി.കൃഷ്ണൻ മാസ്റ്റർ, പി.കൃഷ്ണൻ, എ.സി.പൗലോസ്, അനിൽകുമാർ ചെറുപുഴ, വി.ആർ.സുനിൽ, എം.വി.ശശി, മഹേഷ്‌ കുന്നുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

**ചെറുപുഴ** :മുൻ ഗവർണർ വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ചെറുപുഴയിൽ മൗനജാഥയും സർവ്വകക്ഷി അനുശോചനം ചേർന്നു. കോൺഗ്രസ്‌ ചെറുപുഴ മണ്ഡലം പ്രസിഡന്റ്‌ ടി.പി.ചന്ദ്രൻ ആധ്യക്ഷത വഹിച്ചു. വി.കൃഷ്ണൻ മാസ്റ്റർ, പി.കൃഷ്ണൻ, എ.സി.പൗലോസ്, അനിൽകുമാർ ചെറുപുഴ, വി.ആർ.സുനിൽ, എം.വി.ശശി, മഹേഷ്‌ കുന്നുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136159/a-silent-march-was-also-organized-by-all-parties)