---
title: "കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ തളിപ്പറമ്പ് ബ്ലോക്ക് കൺവെൻഷൻ നടന്നു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136162/thaliparamba"
published_at: "2023-08-03T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb72662feaa_Screenshot_2023-08-03-14-44-36-94_99c04817c0de5652397fc8b56c3b3817.jpg"
keywords: []
---

# കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ തളിപ്പറമ്പ് ബ്ലോക്ക് കൺവെൻഷൻ നടന്നു

> **Lead Summary:** **തളിപ്പറമ്പ:** കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ തളിപ്പറമ്പ് ബ്ലോക്ക് കൺവെൻഷൻ റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്നു. സംസ്ഥാന കമ്മറ്റിയംഗം മധു താനൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇസ്മയിൽ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ:** കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ തളിപ്പറമ്പ് ബ്ലോക്ക് കൺവെൻഷൻ റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്നു. സംസ്ഥാന കമ്മറ്റിയംഗം മധു താനൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇസ്മയിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് ഇ പുരുഷോത്തമൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തൊഴിൽ നിയമ ബോധവൽകരണത്തെ കുറിച്ച് തളിപ്പറമ്പ് ലേബർ ഓഫീസർ സി സജിത്തും, ആരോഗ്യ സുരക്ഷ നിയമങ്ങളും ചട്ടങ്ങളും വിഷയത്തിൽ എ കെ പ്രകാശനും ക്ലാസ്സെടുത്തു.ആർ രവി ,കെ പത്മനാഭൻ , ഇ പി ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136162/thaliparamba)